കൂടരഞ്ഞി: കക്കാടംപൊയിൽ വിരിപ്പാമറ്റത്തിൽ പരേതനായ അഗസ്റ്റിെൻറ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. മക്കൾ: മേരി, റോസമ്മ, ആൻസി, മത്തായി, സിസ്റ്റർ ഫിലോമിന. മരുമക്കൾ: മാണി, ആൻറണി, ജോർജ്, മേഴ്സി.