അലനല്ലൂർ: കർക്കിടാംകുന്ന് നെല്ലൂർപ്പുള്ളിയിലെ നല്ലൂർപ്പുള്ളി വീട്ടിൽ കടുങ്ങൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രാമദാസൻ, ഹരിദാസൻ, മോഹൻദാസ്, കൃഷ്ണദാസ്. മരുമക്കൾ: സ്വപ്ന, അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ പുണ്യതീരത്ത്.