ഫറോക്ക്: നല്ലൂർ അത്തം വളവ് അനു ജോസഫ് (34) നിര്യാതനായി. പിതാവ്: ജോസഫ്. മാതാവ്: ഡെയ്സി. സഹോദരങ്ങൾ: ജോഷി, സോണിയ, ഷൈനി.