മാവൂർ: കൽപ്പള്ളി എറക്കോട്ടുമ്മൽ പരേതനായ നാഗെൻറ ഭാര്യ കൊറ്റി (87) നിര്യാതയായി. മക്കൾ: വേലായുധൻ, സാമി, ശാന്ത, ദേവകി, പരേതനായ ഭാസ്കരൻ. മരുമക്കൾ: വിജയ, ജാനു, ജാനകി, ഭാസ്കരൻ, ഭാസ്കരൻ.