വടകര: കുരിക്കിലാട് തട്ടാൻറവിട ഖദീജ (64) നിര്യാതയായി. പിതാവ്: അബൂബക്കര്‍. മാതാവ്: ഹലീമ. ഭര്‍ത്താവ്: പരേതനായ മഹ്മൂദ്. മക്കള്‍: കബീര്‍, ഷാക്കിര്‍, സലീം, സക്കീന, സുഹ്റ, മുബീന. മരുമക്കള്‍: ഉമ്മര്‍ കോയ, ശംസീര്‍, ജലീല്‍, സമീറ, റഹീമ, മുംതാസ്.