അത്തോളി: പഴയ പോസ്റ്റ് ഓഫിസിന് പിൻവശം തോട്ടോളി പരേതനായ ഭാർഗവൻ ഡ്രൈവറുടെ ഭാര്യ അമരാവതി (78) നിര്യാതയായി. മക്കൾ: പത്മദളാക്ഷൻ, ഭുവനദാസ്, സജിനി, റോജ, റീജ, ഷീജ. മരുമക്കൾ: രവീന്ദ്രൻ, സതീശൻ, പ്രേമൻ, ബാബു, സുധർമ, വിജയകുമാരി.