എളേറ്റിൽ: ചാലാക്കിൽ അബ്ദുൽ സമദ് (58) നിര്യാതനായി. പിതാവ്: മരക്കാർ. മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ. മക്കൾ: സംജാദ്, ഷമീദ്, സവാദ്, സിനാൻ, സാലിഹ, ഷംന, സജിന. മരുമക്കൾ: ഷമീർ, നിയാസ്, തസ്നി ജുമാന, നാജിയ. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ, അബൂബക്കർ, അബ്ദുൽ മജീദ്.