പേരാമ്പ്ര: പന്തിരിക്കരയിലെ പരേതനായ മുണ്ടക്കുറ്റി അസൈനാറുടെ ഭാര്യ ഫാത്തിമ (പര്യയ്ചി-82) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, സുലൈഖ, മുനീർ.