അലനല്ലൂർ: എടത്തനാട്ടുകര ചുണ്ടോട്ടുകുന്നിലെ കൊടുങ്ങയില്‍ നാരായണന് (65) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: കൃഷ്ണപ്രസാദ്, സുലോചന, ബേബി രാധ, പുഷ്പ്പലത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സതീഷ്കുമാർ, ഗിരീഷ്കുമാർ. സംസ്കാരം വ്യാഴാഴ്ച്ച ഐവര്‍മഠത്തില്‍.