ചോറോട്: നെല്യാങ്കരയിലെ താഴെ കണ്ടോത്ത് രാഘൂട്ടി (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്: ശൈലേഷ്, രാജേഷ്, സജിന. മരുമകന്: ഷൈജു . സഹോദരി: ഗിരിജ.