കരുവശേരി: പരേതനായ പാണർകണ്ടി കരുണാകരെൻറ മകൻ ദയാനന്ദൻ (ബാബു- 69, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: കോമളവല്ലി. മകൻ: ഷൈബു (ഇൻപ്രിൻറ് ഓഫ്സെറ്റ് ഫറോക്ക്). മരുമകൾ: അഡ്വ. പ്രഷിബ (ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, കോഴിക്കോട്). സഹോദരങ്ങൾ: ദയനി, മനോഹരൻ, ശിവാനന്ദൻ, പരേതനായ സതീശൻ.