നന്തിബസാർ: മൂടാടി ഹിൽബസാറിലെ പരേതനായ കളരിവളപ്പിൽ അസൈനാരുടെ മകൾ സുഹറ (42) നിര്യാതയായി. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: മുഹമ്മദ്, ഹമീദ്, ഹാഷിം, മുജീബ്, അഷോമ, സുബൈദ, നബീസ, ആയിഷ.