ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ ഓമല (88) നിര്യാതയായി. ഭർത്താവ്: പരേതനായ നായടി. മക്കൾ: ശാന്ത, ശ്രീധരൻ (ബാങ്ക് ഓഫ് ബറോഡ, കൊണ്ടോട്ടി), ഉണ്ണിക്കൃഷ്ണൻ, പരേതരായ ചന്ദ്രൻ, മണി. മരുമക്കൾ: പ്രസന്ന, ബാലൻ, ശാന്ത, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച.