മേപ്പയൂർ: തുറയൂര്‍ പുത്തലത്ത് കണ്ണത്താഴെ പാത്തു (80) നിര്യാതയായി. ആനയുടമയായിരുന്ന പരേതനായ പുത്തലത്ത് പക്രെൻറയും താവോളി ബീവിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി.മക്കള്‍: കെ.ടി. മുഹമ്മദ് ഷീറ്റ് ഹൗസ് (വ്യാപാരി വ്യവസായി ഏകോപന സമിതി തുറയൂര്‍ യൂനിറ്റ് പ്രസിഡൻറ്), അബ്ദുറഹ്മാന്, സുഹറ, നജ്മ. മരുമക്കള്‍: ബുഷറ, പരേതനായ തിരിക്കോട്ട് അബ്ദുൽ സലാം, കാട്ടുകണ്ടി കുഞ്ഞമ്മദ്, ശരീഫ. സഹോദരങ്ങള്‍: കുഞ്ഞയിഷ, പോക്കര്, അബ്ദുറഹ്മാന്, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞാമിന, നഫീസ.