കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് വലിയപറമ്പിൽ ചേമ്പ് വീട്ടിൽ കണ്ണച്ചംതൊടി ദാമോദരൻ (85) നിര്യാതനായി. ഭാര്യ: കൗസു എന്ന ദേവയാനി. മകൾ: അനിത. മരുമകൻ: വിനയൻ.