കക്കട്ടിൽ: പരേതനായ ചാലോടി കുഞ്ഞിരാമക്കുറുപ്പിെൻറ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: ജാനകി, ബാലകൃഷ്ണൻ, ലീല, രമ, വനജ. മരുമക്കൾ: ചിന്നക്കുറുപ്പ്, മോഹനൻ, വിമല, പരേതരായ ഭാസ്കരക്കുറുപ്പ്, അരവിന്ദാക്ഷൻ.