മേപ്പയൂർ: അരിക്കുളം ഊരള്ളൂർ മീത്തലെ തച്ചോളി ജാനകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: എസ്. മുരളീധരൻ (അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്), സേതു, വസന്ത, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ശ്യാമള, കനകലത, പുഷ്പ, സുധാകരൻ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്), പരേതരായ ദേവിയമ്മ, ഭാർഗവിയമ്മ.