പേരാമ്പ്ര: പുറ്റം പൊയിലിലെ നാരോക്കുന്നുമ്മൽ കണാരൻ (90) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: പ്രഭാകരൻ, സുരേഷ്, സരള, നിഷ, മിനി, മരുമക്കൾ: അശോകൻ, അശോകൻ, രാജി, മഞ്ജുള, പരേതനായ രാജൻ.