ചേമഞ്ചേരി: വെറ്റിലപ്പാറ ചക്കിട്ടക്കണ്ടി മാധവിഅമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, രാഘവൻ, പരേതനായ നാരായണൻ. മരുമക്കൾ: ലീല, രാധ, ബിന്ദു. സഞ്ചയനം ശനിയാഴ്ച.