പയ്യോളി: മുചുകുന്നിലെ പരേതനായ പടിഞ്ഞാറയിൽ കേളപ്പെൻറ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ഭാരതി (റേഷൻ ഷാപ്പ് മുചുകുന്ന്), അശോകൻ. മരുമക്കൾ: കരുണൻ, സുധ.