കോഴിക്കോട്: സിവിൽസ്റ്റേഷന് സമീപം മധുരവനം റോഡിൽ ചെറുവത്തൂർ മേച്ചേരി സി.സി. ആൻഡ്രൂസ് (83) നിര്യാതനായി. ഭാര്യ: പി.സി. കൊച്ചനം (ചിന്നമ്മ). മക്കൾ: ചാൾസ്, ജിംസ്, ഡയാന. മരുമക്കൾ: അനിമോൾ, ടിൻറു, സോനു.