എകരൂൽ: കരുമല പാറച്ചാലിൽ കരുണാകരെൻറ ഭാര്യ ശാരദ (61) നിര്യാതയായി. മക്കൾ: ലസിത, ഷിജി, ശരത് ലാൽ. മരുമക്കൾ: രാഗേഷ്, ദിനേശൻ. സഞ്ചയനം ശനിയാഴ്ച.