വെങ്ങളം: വട്ടാറമ്പത്ത് കുഞ്ഞിക്കണ്ണൻ (92) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സത്യൻ, കുമാരി, സജി. മരുമക്കൾ: രവീന്ദ്രൻ, സുധാകരൻ, റീന.