തിരുവമ്പാടി: പുല്ലൂരാംപാറ ഇടച്ചിലാത്ത് ചാക്കോ (79) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: സിൽവി (ജർമനി), മോൻസി, ഷീജ (ഖത്തർ), സിന്ധു (കുവൈത്ത്). മരുമക്കൾ: ജോൺസൺ (ജർമനി), ജെയിംസ്, മാത്യു (ഖത്തർ), സിജി (കുവൈത്ത്), ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.