കല്ലൂർ: കുളത്തിൻകര വീട്ടിൽ ബദർസമാെൻറ ഭാര്യ ജുബൈറ ബീവി (70) നിര്യാതയായി. മക്കൾ: ഷിബിന ബീവി, ഷിയാസ്, ഷിബു. മരുമക്കൾ: പരേതനായ സീതി, ജൽസ, അൻസിയ (എൽ.ഡി.സി റവന്യൂ വകുപ്പ്).