വെള്ളറട: മായം പുട്ട്കല്ല് പുത്തന്‍വീട്ടില്‍ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ ബി. വിജയമ്മ(78) നിര്യാതയായി. മക്കള്‍: ശോഭനകുമാരി, ശ്രീകുമാര്‍, മുരളീധരന്, സതീഷ്. മരുമക്കള്‍: രവീന്ദ്രന് നായര്‍, ബീന്ദുശ്രീകുമാര്, വത്സമ്മ മുരളി, ധന്യാ സതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.