ആറ്റിങ്ങൽ: മാമം പാലം ജെ.എസ് മൻസിലിൽ കൂന്തള്ളൂർ എൽ.പി.എസിലെ റിട്ട.അധ്യാപകൻ അബ്ദുൽസലാം (75) നിര്യാതനായി. ഭാര്യ: ജമീലാബീവി (റിട്ട. എച്ച്.എം മുദാക്കൽ പഞ്ചായത്ത് എൽ.പി.എസ്). മക്കൾ: സജീർ (ദുബൈ), സാജിർ (മനോരമ ന്യൂസ്), സജീനാ ബീവി (ടീച്ചർ വാഴമുട്ടം എച്ച്.എസ്), സാജിത. മരുമക്കൾ: ഷമി (ദുബൈ), നിസി (ടീച്ചർ ഗവ. ബോയ്സ് എച്ച്.എസ് ആറ്റിങ്ങൽ), മുഹമ്മദ് റാഫി (കെ.എസ്.ഇ.ബി പൂജപ്പുര,) നൈസാം (എസ്.ബി.ഐ കൊല്ലം സോണൽ ഓഫിസ്).