കാരന്തൂർ: കോണോട്ട് പുതുശ്ശേരി കൊളപ്പാത്ത് പരേതനായ ബാലെൻറ മകൻ സുനിൽ കുമാർ (51) നിര്യാതനായി. മാതാവ്: സൗമിനി. ഭാര്യ: മിനി. മക്കൾ: വിഷ്ണു, ദുർഗ. സഹോദരങ്ങൾ: സുരേഷ്ബാബു, അനിൽകുമാർ, പരേതയായ ഷേർളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.