വെഞ്ഞാറമൂട്: മാണിക്കല്‍ പിച്ചിമംഗലം എ.എല്‍ ഹൗസില്‍ എസ്. അബ്ദുല്‍ അസീസ് പൂവച്ചല്‍ (77- റിട്ട.വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: എസ്. ലൈലാ ബീവി.