ചിറയിൻകീഴ്: അഴൂർ പെരുങ്ങുഴി അനുപമ ജങ്ഷന് സമീപം കരിക്കാട്ടുവിള വീട്ടിൽ സുഗതൻ (52) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സനൽ, സരിത. മരുമക്കൾ: വിസ്മിത, ലൈജു.