ആറ്റിങ്ങല്‍: അയിലം പുതുവലില്‍ വീട്ടില്‍ എസ്. സുരാജ് (63) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: സന്ധ്യാദേവി, താരാമിത്ര (സജിമോള്‍), സതീഷ്കുമാര്‍. മരുമക്കള്‍: സന്തോഷ്കുമാര്‍, രാജേഷ്, സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.