കരുനാഗപ്പള്ളി: മരുതൂർകുളങ്ങരതെക്ക് സോപാനം വീട്ടില് ഉണ്ണിയുടെ ഭാര്യ ബിജി (36) നിര്യാതയായി. പിതാവ്: ബാലന്. മാതാവ്: സരോജം. മക്കള്: ആനന്ദ്, അഭിനന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.