ഓച്ചിറ: കൊറ്റംമ്പള്ളി മുളയ്ക്കൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (80) നിര്യാതയായി. മക്കൾ: എം. കൃഷ്ണപിള്ള, എസ്. രാധമ്മ, എം. മോഹനൻ പിള്ള, എം. പ്രസന്നകുമാർ. മരുമക്കൾ: ബി. ഉഷ, എം. രഘുനാഥൻ പിള്ള, കെ. ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്