അഞ്ചൽ: കരുകോൺ പുല്ലാഞ്ഞിയോട് പുരമ്പുപച്ചയിൽ പരേതനായ അമീർ കണ്ണ് മുസ്ലിയാരുടെ ഭാര്യ നബീസ ബീവി (85) നിര്യാതയായി. മക്കൾ: പരേതയായ ലൈല, സഫറ, റംല ബീവി, ഇഖ്ബാൽ പുരമ്പുപച്ച, ഷൈല ബീവി, ശറഫുദീൻ. മരുമക്കൾ: പരേതയായ ഹബീബ് മുഹമ്മദ്, ഷംസുദീൻ, അബ്ദുൽ മജീദ്, നസീമ ബീവി, സലാഹുദീൻ, സലീന ഷറഫ്.