കൊട്ടാരക്കര: നെടുവത്തൂർ കിള്ളൂർ മാതൃശേരിയിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ലീലാഭായി അമ്മ (74) നിര്യാതയായി. മകൻ: രാജേന്ദ്രൻ. മരുമകൾ: എം.ആർ. അശ്വതി (കേരള സിറാമിക്സ്, കുണ്ടറ) സഞ്ചയനം തിങ്കൾ രാവിലെ ഏഴിന്.