കുന്നത്തൂർ: നെടിയവിള അജി ഭവനത്തിൽ വാസുദേവൻ ആചാരി (76) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അജികുമാർ (മാപ്പിളശേരിൽ ടൂൾസ് ,ഭരണിക്കാവ്), അജിത, അനില, പരേതനായ ബിജു. മരുമക്കൾ: ഗിരിജ, വിജയൻ, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.