കരുനാഗപ്പള്ളി: പാവുമ്പ കുറ്റിയിൽ വീട്ടിൽ പരേതനായ പരീത്റാവുത്തറുടെ ഭാര്യ അസ്മാബീവി (90) നിര്യാതയായി.മക്കൾ: ഖരിംകുഞ്ഞ് (റിട്ട. ഹെഡ്മാസ്റ്റർ), സുഹ്റാബീവി, അലിയാരുകുഞ്ഞ് (റിട്ട. അധ്യാപകൻ), പരേതനായ കാസിം കുഞ്ഞ്, ലൈലാബീവി, ഹബീബ്, സൈനബാബീവി, നാസർ (സി.പി.ഐ പുത്തൻതെരുവ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ:aസൈനബ, പരേതനായ ഹസൻ റാവുത്തർ, പരേതയായ സൈനബ, റഹിയാനത്ത്, ലൈല, സൽമത്ത്, സൈനബ, ഷാഹിദ.