കൊല്ലം: അഞ്ചാലുംമൂട് മുരിങ്ങമൂട്ടിൽ തെക്കേനടയ്ക്കാവിൽ ശാർങ്ധരെൻറ ഭാര്യ സരോജിനി (74, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 11ന്.