ഓയൂർ: പ്ലാവിള വീട്ടിൽ (പ്ലാവിളയിൽ ടെക്സ്റ്റൈയിൽസ്) പി.എം. ഫസലുദ്ദീൻ (77) നിര്യാതനായി. ഭാര്യ പരേതയായ ഷെരീഫാ ബീവി . മക്കൾ: നവാസ്, നഹാസ്, നൗഷാദ്, നസീല, നസീർ. മരുമക്കൾ: സലീം.എസ്, ബിന്ദു.കെ, സറീന, ലിഷ, ഷൈമ. പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.