വടക്കേവിള: കുന്നേൽവീട്ടിൽ ഉദയശ്രീ നഗർ-116ൽ പരേതനായ രുദ്രെൻറ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: സരോജം, സുരേന്ദ്രൻ, രാഗിണി, സരസ്വതി, ശകുന്തള, സുരേഷ്, ബേബി, സതീശൻ. മരുമക്കൾ: രാജൻ, വിജയകുമാരി, രവീന്ദ്രൻ, വിനോദ്, പരേതനായ ഉദയൻ, സുഗന്ധി, മധുകുമാർ, വിജയശ്രീ.