ഏലൂർ: ഫാക്ട് മുൻ ജീവനക്കാരൻ ഏലൂർ പള്ളിമിറ്റത്ത് പരേതനായ മുസ്തഫയുെട മകൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ചിത്തു. മക്കൾ: സുനിത, താജുദ്ദീൻ, ജുമൈലത്ത്. മരുമക്കൾ: താഹ, മുഹമ്മദ് സക്കീർ, ഫസീല.