കോട്ടപ്പടി: ചേന്നോത്തുമാലിൽ പരേതനായ ഗീവർഗീസിെൻറ ഭാര്യ അന്നമ്മ (85) നിര്യാതയായി. പൈങ്ങോട്ടൂർ തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, മത്തായി, ചാക്കോ, ലിസി. മരുമക്കൾ: മത്തായി കീച്ചേരി കറുകടം, മേരി പാണാട്ട് അശമന്നൂർ, മേരി കാനാമ്പുറത്തുകുടിയിൽ വേങ്ങൂർ, സജി പള്ളിമാലിൽ വെറ്റിലപ്പാറ.