ചെങ്ങന്നൂർ: പുലിയൂർ ആണ്ടിശേരിൽ വീട്ടിൽ പരേതനായ എ.ഒ. യോഹന്നാെൻറ മകൻ അനിൽ വി. ജോർജ് (സീനിയർ പ്രോജക്ട് മാനേജർ, റേ കൺസ്ട്രക്ഷൻസ്, മുംബൈ) അഹ്മദാബാദിൽ നിര്യാതനായി. മാതാവ്: തങ്കമ്മ യോഹന്നാൻ. ഭാര്യ: ചെറിയനാട് കൊല്ലക്കടവ് തെങ്ങുംതറയിൽ കുടുംബാംഗം ശാന്തി. മക്കൾ: അഖിൽ (റിലയൻസ്), അലൻ. സഹോദരങ്ങൾ: അനിത തമ്പി, ആശ ബാബു, അനീഷ് ജോളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പുലിയൂർ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.