അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് മുക്കിടിത്തറ എം.വി. ഷൺമുഖൻ (60) നിര്യാതനായി. എഴുപുന്ന 953ാം നമ്പർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് എഴുപുന്ന വെസറ്റ് മണ്ഡലം വൈസ് പ്രസിഡൻറ്, എഴുപുന്ന സമൃദ്ധി അഗ്രോ സർവിസ് സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചന്ദ്രിക. മകൾ: ആതിര, ഷനത്ത്. മരുമകൻ: മനു.