മണ്ണഞ്ചേരി: വടക്കനാര്യാട് നമ്പ്യാന വെളിയിൽ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അജയകുമാർ, ബിജു. മരുമക്കൾ: ശ്രീജ, സജിമോൾ.