മുണ്ടക്കയം: മുറികല്ലുംപുറം കല്ലുപുറത്ത് കെ.പി. പ്രസാദ് (40) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: പ്രണബ്, പ്രവീൺ. മാതാവ്: രാജമ്മ. സഹോദരൻ: പ്രദീപ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വരിക്കാനി ദേവായനം ശ്മശാനത്തിൽ.