ആറ്റിങ്ങല്‍: ആലംകോട് ആസിഫാ മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഷീദിെൻറ ഭാര്യ റംലാബീവി (66) നിര്യാതയായി. മക്കള്‍: നസീര്‍, ഇര്‍ഷാദ്, നാജി, ഷഹര്ജ. മരുമക്കള്‍: നസീറ, ഷീന, നൗഷാദ്, ലത്തീഫ്.