തിരുവനന്തപുരം: അമ്പലമുക്ക് ശ്രീകൃഷ്ണ കോവിലിനു സമീപം കൈതവിളാകം ലെയിൻ പാർവതി മന്ദിരത്തിൽ ടി.സി 5/1672 ൽ ടി.ആർ.ആർ എ 41, പരേതരായ എം.ജെ. ബേബിയുടെയും പാറുക്കുട്ടിയമ്മയുടെയും മകൻ ചന്ദ്രമോഹൻ. ബി (66) നിര്യാതനായി. ഭാര്യ: ജയശ്രീ.എസ്, മക്കൾ: പ്രിയ, ബാലചന്ദ്രൻ, (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി). മരുമകൻ: ജയകൃഷ്ണൻ (ദുൈബ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.