കല്ലമ്പലം: മണമ്പൂർ പൊലിമേൽ വീട്ടിൽ പരേതനായ ദിനകരെൻറ ഭാര്യ എം. ലീല (85) നിര്യാതയായി. മക്കൾ: മോഹനലാൽ, ബേബി, ജയൻ. മരുമക്കൾ: സംഗീത, പ്രസാദ്, മഞ്ജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.