മണവാളക്കുറിച്ചി: പിള്ളയാർകോവിൽ കൃഷ്ണജയത്തിൽ പി. അജിത്കുമാർ (53-റിട്ട. ജൂനിയർ അസിസ്റ്റൻറ്, കലക്ടർ ഓഫിസ്) നിര്യാതനായി. ഭാര്യ: വി.ടി. രേണുക. മക്കൾ: നന്ദന, ശിവശങ്കരൻതമ്പി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.